മഹേഷ് നാരായണന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

ടേക്ക് ഓഫിന് ശേഷം പുതിയ ചിത്രവുമായി മഹേഷ് നാരായണന്‍. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഗോപി സുന്ദര്‍ ഫെയ്സ്ബുക്കിലൂടെ

Read more

ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. സന്ദര്‍ശന വേളയില്‍ എസ് 400 മിസൈല്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. മോഡിയും വ്ലാഡിമര്‍

Read more

ന്യൂനമര്‍ദം, ചുഴലിക്കാറ്റ് ; എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രിലങ്കയ്ക്കടുത്ത് അറബിക്കടലിന് തെക്കുകിഴക്കായി വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറുദിശയില്‍ സഞ്ചരിക്കുമെന്ന വിവരവുമുണ്ട്.

Read more

അഫ്ഗാനിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണം

കാബൂള്‍: അഫ്ഗാനിസ്താനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ ചാവേറാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അഫ്ഗാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലേക്കാണ്

Read more

ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റീസായി ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗോഗോയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമെല്‍ക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിലാണ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ

Read more

കോഴിക്കോട് സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം

കോഴിക്കോട്: പയ്യോളിയില്‍ സിപിഐഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെയാണ് ആക്രമണം. 20 ഓളം വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.

Read more

ഗാന്ധിജിയ്ക്ക് ആദരമര്‍പ്പിച്ച് ബുര്‍ജ് ഖലീഫ

ദുബായ്: മഹാത്മാഗാന്ധിയുടെ 150ആം ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം മൂവര്‍ണത്തില്‍ അണിഞ്ഞൊരുങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ. ഇന്നലെ രാത്രി 8.20 മുതല്‍

Read more

നിത്യഹരിത നായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ‘നിത്യഹരിത നായകന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തവിട്ടു. സൗബിന്‍ സാഹിര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

Read more

അണ്ടര്‍ 16 ഏഷ്യാകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്

ലോകകപ്പ് യോഗ്യതക്കായി ഇനിയും കാത്തിരിക്കണം.അണ്ടര്‍ 16 ഏഷ്യാകപ്പ് ഫുട്‌ബോളിന്റെ ക്വാട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണ കൊറിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ സെമിഫൈനലെന്ന

Read more

എസ്ബിഐ എടിഎം വഴി പിന്‍വലിക്കാവുന്ന തുക പകുതിയാക്കി കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ എടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാനാകുന്ന തുക 20,000 രൂപയാക്കി കുറച്ചു. ഒക്ടോബര്‍ 31 മുതലാണ് പ്രാബല്യത്തില്‍

Read more
error: This article already Published !!