കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത് പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാർ : വീഡിയോ കാണാം

രണ്ടരക്കോടിരൂപയുടെ വാഹനത്തിന് പൃഥ്വിരാജ് അമ്പത് ലക്ഷം രൂപ റജിസ്ട്രേഷന്‍ ഫീസുമടച്ച്‌ ഇഷ്ടവാഹനമായ ലംബോര്‍ഗിനി കേരളത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്തു. ആരുമറിയാതെ സിവില്‍സ്റ്റേഷന്‍ വളപ്പില്‍വന്നുകയറിയത് ഒരു പുലിയായിരുന്നു പൃഥ്വിയുടെ

Read more

ഡ്രൈവിംഗ് ടെസ്റ്റില്‍ തോറ്റതിന് ആര്‍ടിഎയെ കളിയാക്കി; ദുബൈയില്‍ ഇന്ത്യന്‍ യുവാവിന് 88 ലക്ഷം രൂപ പിഴ

ഡ്രൈവിങ്​ ടെസ്​റ്റിൽ തോറ്റതിന്​ റോഡ്​ ഗതാഗത അതോറിറ്റിക്കെതിരെ അപവാദകരമായ ആക്ഷേപങ്ങളുന്നയി​ച്ചെന്നാരോപിച്ച്​ ഇന്ത്യൻ യുവാവിന്​ അഞ്ച്​ ലക്ഷം ദിർഹം പിഴ. ഇത് ഏകദേശം 87.5 ലക്ഷം ഇന്ത്യന്‍ രൂപയോളം

Read more

വാങ്ങി മൂന്ന് മണിക്കൂറിനകം ഫ്രണ്ട് വീല്‍ ഒടിഞ്ഞു തൂങ്ങി, ഉടമ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്, പുതിയ ജീപ്പ് കോംപസ് വാങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി:

ന്യൂഡല്‍ഹി: ഇന്ത്യ അടുത്തകാലത്ത് കണ്ട ജനപ്രിയ വാഹനമോഡലായിരുന്നു ജീപ്പ് കോംപസ്. അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ജനപ്രിയവാഹനം ഇന്ത്യയിലെത്തിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. മികച്ച വില്‍പ്പന

Read more

മഹീന്ദ്രയുടെ ഇലക്‌ട്രിക് സ്കോർപിയോ വരുന്നു

ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ളു​ടെ ബെ​സ്റ്റ് സെ​ല്ലിം​ഗ് എ​സ്‌​യു​വി​യാ​യ സ്കോ​ർ​പി​യോ​യു​ടെ ഇ​ല​ക്‌​ട്രി​ക് പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര. ‌ഇ​പ്പോ​ൾ ഇ​ല​ക്‌​ട്രി​ക് സ്കോ​ർ​പി​യോ പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ

Read more

വാഹനപ്രേമികള്‍ക്ക് പുത്തന്‍പ്രതീക്ഷകളുമായി മാരുതി സ്വിഫ്റ്റ്

ഫെബ്രുവരി ആദ്യം ദില്ലിയില്‍ നടക്കുന്ന രാജ്യാന്തര ഓട്ടോ എക്‌സ്‌പോയില്‍ പുതിയ സ്വിഫ്റ്റിനെ കമ്പനി പുറത്തിറക്കുമെന്നാണ് വാര്‍ത്തകള്‍. ഇതേ സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പിനെ ജാപ്പനീസ് വിപണിയില്‍ സുസുക്കി മോട്ടോര്‍

Read more

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഫോഡ്

പുതുവര്‍ഷത്തില്‍ ഇന്ത്യയിലെ വാഹന വില വര്‍ധിപ്പിക്കുകയാണെന്ന് യുഎസില്‍ നിന്നുള്ള ഫോഡും പ്രഖ്യാപിച്ചു. ഉല്‍പ്പാദനചെലവ് ഉയര്‍ന്നതു പരിഗണിച്ച് ജനുവരി മുതല്‍ വാഹനങ്ങളുടെ വിലയില്‍ നാലു ശതമാനം വരെ വര്‍ധനയാണു

Read more

650 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇന്ത്യയിലേക്ക്

650 സിസി ട്വിന്‍ സിലിണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഇന്ത്യയിലേക്ക് കുതിക്കുന്നു. കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന റൈഡര്‍ മാനിയ 2017 ചടങ്ങിലാണ് കോണ്ടിനെന്റല്‍ ജിടി 650,

Read more

രാത്രി മാത്രമല്ല ഇനി പകലും ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിക്കണം; വിചിത്ര നിബന്ധനയുമായി സര്‍ക്കാര്‍

റാഞ്ചി: രാത്രി മാത്രമല്ല ഇനി പകലും ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിക്കണമെന്ന നിയമവുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. വിപണിയില്‍ എത്തുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് ഓട്ടോ ഹെഡ്‌ലാമ്പ് ഓണ്‍ (അഒഛ) സംവിധാനം നിര്‍ബന്ധമാക്കാന്‍

Read more
error: This article already Published !!