വിവാഹ നിശ്ചയം കഴിഞ്ഞ അശ്വതി എന്തിന് ആത്മഹത്യ ചെയ്യണം? കിളിമാനൂരില്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത

വിവാഹ നിശ്ചയം കഴിഞ്ഞ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കിളിമാനൂര്‍ ഞാറായില്‍കോണം സീമന്തപുരം വഞ്ചിമുക്ക് അശ്വതിഭവനില്‍ അശ്വതിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍

Read more

ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന യുവതിയെയും മകളെയും ആറംഗ സംഘം വളഞ്ഞിട്ട് ആക്രമിച്ചു

ലക്‌നൗ : അമ്മയ്ക്കും മകള്‍ക്കും നേരെ ആറംഗസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഉത്തര്‍പ്രദേശില്‍ ലക്‌നൗവിനടുത്ത് വിഭൂതിഖണ്ഡില്‍ തിങ്കളാഴ്ച രാത്രിയാണ് ഇരുവരും മര്‍ദ്ദനത്തിനിരയായത്.ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയും മകളും വീട്ടിലേക്ക്

Read more

ബൈക്ക് ഓടിച്ചപ്പോള്‍ വെള്ളം തെറിച്ചു: യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

കോട്ടയം: ബൈക്ക് ഓടിച്ചപ്പോള്‍ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച്‌ യുവാക്കള്‍ക്കു ക്രൂരമര്‍ദനം. ചങ്ങനാശേരിആലപ്പുഴ റോഡില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഭയംമൂലം യുവാക്കള്‍ വിവരം പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് വിവരം. മുണ്ടക്കയം കൂട്ടിക്കല്‍

Read more

ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിച്ച്‌ ചിത്രം പകര്‍ത്തി: ഡോക്ടര്‍ അറസ്റ്റില്‍

മുസഫര്‍ നഗര്‍: യുവതിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ആദ്യ തവണ യുവതിയെ പീഡിപ്പിക്കുന്നതിന്‍റെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌

Read more

ആള്‍ദൈവം ഭയ്യുജി മഹാരാജ് വെടിയേറ്റ് മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭയ്യൂജി മഹാരാജ് വെടിയേറ്റ് മരിച്ചു. ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട്. വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഭയ്യൂജിയെ ബോംബെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read more

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോട്ടേഴ്സ് ഉടമ അറസ്റ്റില്‍

ശ്രീകണ്ഠപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ കോട്ടൂരിലെ കോട്ടേഴ്സ് ഉടമ അറസ്റ്റില്‍. ‘മദീന ‘കോട്ടേഴ്സ് ഉടമയും കോട്ടൂര്‍ സ്വദേശിയുമായ മജീദിനെയാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം

Read more

സചിത്രയെ പ്രണയിച്ച് വിവാഹം കഴിച്ച സജീറിന് മറ്റൊരു വീട്ടമ്മയുമായും അവിഹിതം: അധ്യാപികയായ യുവതിയുടെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ ഞെട്ടിക്കുന്നത്

തൃശൂര്‍: കുന്ദംകുളം പെരുമ്പിലാവ് സ്വദേശിയായ സജീറും സചിത്രയും പ്രണയ വിവാഹം കഴിച്ചത് 2013 ഏപ്രില്‍ 15നായിരുന്നു. പത്താം ക്ലാസ് പാസായ സജീര്‍ ഓട്ടോറിക്ഷ ഓടിക്കും, കൂലിപ്പണിക്കു പോകും.

Read more

മദ്യവും മയക്കുമരുന്നും ലഹരിമൂക്കുമ്പോള്‍ കൂടെ കിടക്കാനാളും, കൊണ്ടുവരാനും വിടാനും വാഹനം, പതിനായിരം രൂപയ്ക്ക് സമ്പൂര്‍ണ്ണ പാക്കേജുമായി കൊച്ചിയില്‍ ന്യൂജന്‍ റേവ് പാര്‍ട്ടി

കൊച്ചി:ലഹരിപിടിപ്പിക്കുന്ന ഓഫറുകളും ലഹരി പകരാൻ മാദക റാണികളുടെയും ഒരുക്കി ന്യുജൻ റേവ് പാർട്ടി സജീവമായി . ചെറിയ ഇടവേളയ്ക്ക് ശേഷമാണ് റേവ് പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നത് .

Read more

കാമുകിയെ മര്‍ദിച്ച കേസില്‍ ബോളിവുഡ് നടന്‍ അറസ്റ്റില്‍

മുംബൈ: കൂടെ താമസിച്ചിരുന്ന കാമുകിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ അര്‍മാന്‍ കോലിക്കെതിരെ മുംബൈ സാന്താക്രൂസ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ആയ നീരു

Read more

പെട്ടിക്കുള്ളില്‍ പേടിപ്പിക്കുന്ന പാവയെന്ന് എട്ടു വയസ്സുകാരനായ മകന്‍; വീട്ടുകാര്‍ നോക്കിയപ്പോള്‍ കണ്ടത് ഒരു വര്‍ഷം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം

ലഖ്‌നൗ: ഒരു വര്‍ഷം മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം വീട്ടിന്റെ മുകളില്‍ സൂക്ഷിച്ച മരത്തിന്റെ പെട്ടിയില്‍ നിന്നും കണ്ടെത്തി. വീട്ടിന്റെ മുകളിലുള്ള പെട്ടിയില്‍ പേടിപ്പെടുത്ത പാവയുണ്ടെന്ന് എട്ടു

Read more
error: This article already Published !!