പൃഥ്വിരാജിന്റെ ‘നയന്‍’ ട്രെയിലര്‍ റിലീസ് ചെയ്തു

പൃഥ്വിരാജ് ചിത്രം ‘നയന്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ചിത്രം സംവിധാനം ചെയ്യുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ്

Read more

നരേന്ദ്ര മോഡിയായി വിവേക് ഒബ്രോയ്: പിഎം നരേന്ദ്ര മോഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന പിഎം നരേന്ദ്ര മോഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ നരേന്ദ്ര

Read more

ഇരട്ട വേഷത്തില്‍ നയന്‍താര; ഐറയുടെ ഞെട്ടിക്കുന്ന ടീസര്‍ പുറത്ത്

നയന്‍താര ആദ്യമായി ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’യുടെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെഎം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ചിത്രമായ

Read more

മിഖായേല്‍ ജനുവരി 18ന് തീയറ്ററുകളിലേക്ക്

നിവിന്‍ പോളി നായകനാകുന്ന ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേലി’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 18നാണ് ചിത്രം തീയറ്ററുകളിലെത്തുക. ദ ഗ്രേറ്റ് ഫാദറിനു ശേഷം

Read more

‘പത്മിനി’ സിനിമ ജനങ്ങളിലേക്ക്.. ഈ മാസം റിലീസ്

പൊന്നാനി:ടികെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിനു വേണ്ടി ടി. കെ ഗോപാലന്‍ നിര്‍മ്മിച്ച് സുസ്മേഷ് ചന്ത്രോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രകാരി ടികെ പത്മിനിയെ കുറിച്ചുള്ള സിനിമ ‘പത്മിനി’യുടെ

Read more

ജൂണിന്റെ ടീസര്‍ പുറത്തിറങ്ങി

രജിഷ വിജയന്‍ നായികയാകുന്ന പുതിയ ചിത്രം ‘ജൂണി’ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്.

Read more

ടൊവിനോയുടെ ഓസ്‌കറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനോ തോമസ് നായകനാകുന്ന ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടുവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ടൊവിനോയും ഒരു വിദേശവനിതയുമാണ് പോസ്റ്ററിലുള്ളത്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍

Read more

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയാരാമന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

മലയാളികളുടെ ഇഷ്ടനായികയായി ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന പ്രിയാരാമന്‍ തിരിച്ചെത്തുന്നു. ഫ്‌ലവേഴ്‌സ് ഒരുക്കുന്ന പുതിയ സീരിയല്‍ ‘അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലൂടെയാണ് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയാരാമന്‍

Read more

ഗൗതമി നായര്‍ സംവിധായികയാകുന്നു

ഗൗതമി നായര്‍ സംവിധാന രംഗത്തേക്ക്.ചിത്രത്തിന് വൃത്തം എന്ന് പേരിട്ടു.സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു.

Read more

ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസറെത്തി

ജനപ്രിയനായകന്‍ ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്ത്. ദിലീപ് തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍

Read more
error: This article already Published !!