തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഇല്ല; നിലപാട് അറിയിച്ച് പൊലീസ്

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് തീർത്ഥാടകർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക്

Read more

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തെരഞ്ഞടുത്തു

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എ.എ. റഹിമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തെരഞ്ഞടുത്തു. എസ്.കെ.സജീഷാണ് ട്രഷറര്‍. നിലവിലെ ഭാരവാഹികളായ എം.സ്വരാജും എ.എന്‍.ഷംസീറും പി.ബിജുവും ഒഴിഞ്ഞതോടെയാണ് പുതിയ ഭാരവാഹികളെ

Read more

ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

പാലക്കാട്‌ : മാനസിക രോഗിയായ ഭാര്യ ഭര്‍ത്താവിനെ ഉറക്കത്തില്‍ വെട്ടി കൊന്നു. പാലക്കാട്‌ മുണ്ടൂര്‍ കപ്ലിപാറ വാലിപറമ്ബ് വീട്ടില്‍ പഴണിയാണ്ടി ( 62 ) യെയാണ് ഭാര്യ

Read more

ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ന്യൂഡല്‍ഹി: ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായി ശനിയാഴ്ച എത്തും. മലയില്‍ കയറുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആറ് യുവതികള്‍

Read more

ശബരിമല യുവതീ പ്രവേശനം: വിധി ജനുവരി 22വരെ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ശബരിമല യുവതീ പ്രവേശനത്തിലെ പുനപരിശോധന ഹർജികൾ പരിഗണിക്കുന്ന ജനുവരി 22 വരെ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം

Read more

കല്‍പ്പാത്തി രഥോത്സവം ബുധനാഴ്ച

പാലക്കാട്: കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികളില്‍ ബുധനാഴ്ച മുതല്‍ രഥങ്ങളരുളും. മൂന്ന് ദിവസമാണ് രഥോത്സവം. അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ദേവരഥ സംഗമം. കാശിയിലെ പാതി കല്‍പ്പാത്തിയില്‍ എന്ന ഖ്യാതിയുള്ള

Read more

പാക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു

കൊച്ചി: കശ്മീരില്‍ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ജവാന്‍ ആന്റണി സെബാസ്റ്റ്യന്റെ മരണം കൊച്ചി ഉദയംപേരൂരിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പതിനഞ്ച് വര്‍ഷത്തെ രാജ്യ സേവനത്തിന് ശേഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ്

Read more

കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കാന്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതികള്‍ 

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പുതിയ പാഠ്യപദ്ധതികള്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. കടന്നുപോയ എല്ലാ പാഠ്യപദ്ധതികളുടെയും നന്മകള്‍ ഉള്‍ക്കൊണ്ടായിരിക്കും പുതിയ പാഠ്യപദ്ധതി. അതിനുള്ള

Read more

ഡിവൈഎസ്‌പി ഹരികുമാറിന്റെ മരണം ഇന്നലെ സംഭവിച്ചതാകാമെന്ന് എസ്‌പി

സനല്‍ കൊലക്കേസ് പ്രതി ബി ഹരികുമാറിന്റെ മരണം ഇന്നലെ രാത്രി സംഭവിച്ചതാകാമെന്ന് തിരുവനന്തപുരം റൂറല്‍ എസ്‌‌പി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്‌പി പറഞ്ഞു. കഴിഞ്ഞ ഒരാഴ്‌ചയായി ഹരികുമാറും

Read more

നെയ്യാറ്റിൻകര കൊലപാതകം : ഡിവൈഎസ്പി ഹരികുമാർ തൂങ്ങി മരിച്ച നിലയിൽ

നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎസ്പി ഹരികുമാർ തൂങ്ങി മരിച്ച നിലയിൽ .കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. സനൽ

Read more
error: This article already Published !!