കുവൈറ്റ് വിസ മാറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

കുവൈത്തില്‍ സ്വകാര്യമേഖലയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് വിസ മാറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. മൂന്നു വര്‍ഷത്തേക്ക് വിസമാറ്റം വിലക്കുന്നത് സംബന്ധിച്ച് മാന്‍പവര്‍ അതോറിറ്റിയുടെ ഉത്തരവ് വൈകാതെ ഉണ്ടാവമെന്നാണ് പുറത്ത് വരുന്ന

Read more

യുഎഇയില്‍ 5000 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പൂട്ടിച്ചു

യുഎഇയില്‍ 5000 വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് പൂട്ടിച്ചു. സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴി നടക്കുന്ന തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ പൊലീസ് പ്രചാരണ പരിപാടികള്‍ക്കും തുടക്കം

Read more

യുഎഇ പൊതുമാപ്പ് ആനുകൂല്യം വീണ്ടും നീട്ടി

യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം വീണ്ടും നീട്ടി. ഈമാസം 31 വരെയാണ് ആനുകൂല്യം നീട്ടി നല്‍കിയത്. ആഗസ്റ്റ് ഒന്ന് മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ്

Read more

ഒമാനില്‍ വാഹനാപകടം:മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. മലപ്പുറം സ്വദേശികളായ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.സലാലയിലെ മിര്‍ബാതില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അവധി ആഘോഷിക്കാനായി സലാലയില്‍ വന്നതായിരുന്നു ഇവര്‍.നാലുപേരാണ് കാറിലുണ്ടായത്.

Read more

യുഎഇയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു. ഇന്നു മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക്

Read more

ഏറ്റവും സുരക്ഷിതമായ അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമത്

അറബ് മേഖലയിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നമത്. ഒന്നാം സ്ഥാനത്ത് തുടരാന്‍ കഴിയുന്നത് അഭിമാനാര്‍ഹമാണെന്ന് ഖത്തര്‍ പൊതു സുരക്ഷാ മേധാവി. ഉപരോധം പോലെയുള്ള പ്രതിബന്ധങ്ങള്‍

Read more

കുവൈറ്റില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. മംഗഫ്, ഫാഹേല്‍ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read more

പിടിഎ റഹീം എംഎല്‍എയുടെ മകനും മരുമകനും ദമാമില്‍ അറസ്റ്റില്‍

റിയാദ്: ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എംഎല്‍എ പിടിഎ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ പിടിയിലായി . എംഎല്‍എയുടെ മകന്‍ ഷബീര്‍ ടിപി ,മകളുടെ

Read more

കുവൈറ്റ് വിദ്യഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ പിരിച്ചു വിടാനൊരുങ്ങുന്നു

കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും വിദേശികളെ പിരിച്ചുവിടാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിലവിലെ അധ്യയന വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇത്രയും പേരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികള്‍

Read more

കുവൈറ്റ് വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു; മഴ തുടരും

മനാമ: കുവൈറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച കുവൈറ്റ് വിമാനത്താവളം വ്യാഴാഴ്ച ഉച്ചക്കുശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ വരെ രാജ്യത്ത് മഴ തുടരുമെന്ന് സിവില്‍

Read more
error: This article already Published !!