വനിത ട്വന്റി 20 ലോകകപ്പ്; ഇന്ത്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം

ആന്‍റിഗ്വ:വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. വിജയലക്ഷ്യമായ 113 റണ്‍സ് 17.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഫൈനലില്‍ ആസ്ട്രേലിയയെയാണ്

Read more

20 വയസ്സ് കുറച്ച് തരണമെന്ന ഹര്‍ജിയുമായി 69കാരന്‍

ഹേഗ്(നെതര്‍ലാന്‍ഡ്സ്): ‘എനിക്ക് ഇനിയും ഒരുപാട് പ്രേമിക്കണം. ജോലി ചെയ്യണം. അതിനുള്ള ആരോഗ്യമുണ്ടെങ്കിലും ഈ പ്രായം ഒരു ബാധ്യതയാണ്. അതിനാല്‍ തന്റെ വയസ്സില്‍ നിന്ന് 20 വര്‍ഷം കുറച്ച്

Read more

ചിത്രകാരി പത്മിനിയുടെ ജീവിതം പറഞ്ഞ് സുസ്മേഷ് ചന്ത്രോത്തിന്റെ ആദ്യ സിനിമ “പത്മിനി”: ഫഖ്റുദ്ധീൻ പന്താവൂർ എഴുതുന്നു

-ഫഖ്റുദ്ധീൻ പന്താവൂർ പൊന്നാനിയിൽ നിന്ന് ഭാരതത്തോളം വളർന്ന ഒരു നാട്ടിൻപുറത്തുകാരി ടി കെ പത്മിനി എന്ന വിഖ്യാത ചിത്രകാരിയുടെ ജീവിതം സിനിമയാക്കിയ പ്രശസ്ത സാഹിത്യകാരൻ സുസ്മേഷ് ചന്ത്രോത്തിന്

Read more

പന്തളം രാജാവിന് കാട്ടിൽനിന്ന് കളഞ്ഞുകിട്ടിയ കുട്ടി, അയ്യപ്പനായ ജീവൻ തുടിക്കുന്ന കഥ: ഹരിശങ്കർ കർത്ത എഴുതുന്നു

അന്ന് പന്തളം വരെ കാടാണ്. റാന്നി ഒന്നും ഇല്ല. അങ്ങനത്തെ ഒരു കാലത്ത് പമ്പാതീരത്ത് വേട്ടയാടാൻ പോയ പന്തളം രാജാവിന് ഒരു ഓമനപ്പൈതലിനെ കളഞ്ഞ് കിട്ടി. രാജാവ്

Read more

ഐതിഹ്യവും ഭാവനയും അതികഥയും ചേർന്ന കായംകുളം കൊച്ചുണ്ണിയിൽ നിവിൻ പോളിയുടെ പ്രകടനം ഏറെ മികച്ചതായി; പ്രശസ്ത നിരൂപകൻ രഘുനാഥൻ പറളി എഴുതിയ റിവ്യൂ

– രഘുനാഥൻ പറളി റോഷന്‍ ആന്‍ഡ്രൂസ് (ബോബന്‍-സ‍ഞ്ജയ് ടീമിന്റെ തിരക്കഥയില്‍) തയ്യാറാക്കിയ പുതിയ ചിത്രം ‘കായംകുളം കൊച്ചുണ്ണി’ ചില ചിന്തകള്‍ ഉണ്ടാക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ജനിച്ച്

Read more

എന്റെ സ്വാര്‍ത്ഥതയ്ക്ക് രണ്ട് മിനിറ്റ് എടുക്കുവാണേ; സദസ്സിന്റെ സമ്മതത്തോടെ ജാനിക്ക് വേണ്ടി ബാലഭാസ്‌കര്‍ വായിച്ചു; കണ്ണീരണിയിക്കുന്ന വീഡിയോ

തിരുവനന്തപുരം: മരണം കവര്‍ന്നിട്ടും കേരളക്കരയുടെ നെഞ്ചില്‍ ബാലഭാസ്‌കര്‍ എന്ന നാദം ഇപ്പോഴും തുടിക്കുന്നു. ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്ളില്‍ ജ്വലിക്കുന്ന ഓര്‍മ്മയാണ് ബാലു. നാളുകള്‍ കഴിഞ്ഞിട്ടും

Read more

അര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കരുത്: ശാരദക്കുട്ടി

ആര്‍ത്തവം അശുദ്ധിയാണെന്ന നിലപാടുകളെയും ചര്‍ച്ചകളെയും രൂക്ഷമായി വിമര്‍ശിച്ച്‌ എഴുത്തുകാരി എസ് ശാരദക്കുട്ടി. അര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീകളെ വിവാഹം കഴിക്കരുത് എന്ന്

Read more

സഞ്ജിവ് ഭട്ടിന്റെ ശബ്ദം ഇല്ലാതാക്കാൻ നാം അനുവദിക്കരുത്, ഒരിക്കലും അനുവദിക്കരുത്: മാധ്യമ പ്രവർത്തകൻ ബഷീർ വള്ളിക്കുന്ന് എഴുതുന്നു

-ബഷീർ വള്ളിക്കുന്ന് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ട് ഒരു മാസം പിന്നിടുകയാണ്.. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും പുറം ലോകത്തെത്തിയിട്ടില്ല. ഭാര്യയേയോ

Read more

സാലറി ചാലഞ്ചിനെ പിന്നിൽ നിന്ന് കുത്തുന്ന സർക്കാർ ജീവനക്കാർ അറിയണം അരുൺ എന്ന സിവിൽ പോലീസ് ഓഫീസറുടെ സാലറി ചാലഞ്ച് കഥ

പൊന്നാനി: സാലറി ചാലഞ്ചിനെ പരമാവധി ഇല്ലാതാക്കാൻ ഒരു വിഭാഗം സർക്കാർ ജീവനക്കാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമ്പോൾ ഒരു സിവിൽ പോലീസ് ഓഫീസർ തന്റെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കുകയാണ്.

Read more

ഭിന്നലൈംഗികരുടെ ആത്മസങ്കടങ്ങൾ: പ്രശസ്ത നിരൂപകൻ രഘുനാഥൻ പറളി എഴുതുന്നു

-രഘുനാഥൻ പറളി ലൈംഗികതയിലെ ‘പ്രകൃതിവിരുദ്ധത’ എന്ന സങ്കല്പവും അതുണ്ടാക്കുന്ന ചോദ്യങ്ങളും സംഘര്‍ഷങ്ങളും ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത്, ഭിന്നലൈംഗികതയുളളവരായിരിക്കുമെന്നതില്‍ സംശയമില്ല. ലൈംഗികമായ ഒരു സ്വത്വം – ‘മൂന്നാംലിംഗക്കാര്‍’ എന്ന

Read more
error: This article already Published !!