മുഷിഞ്ഞ ‘പുതിയ’ നോട്ടും ഇനി ബാങ്കിലെത്തി മാറാം; നോട്ട് റീഫണ്ട് ചട്ടം റിസര്‍വ് ബാങ്ക് ഭേദഗതി ചെയ്തു

പുതിയ മഹാത്മഗാന്ധി സീരീസിലെ കീറിയതും മുഷിഞ്ഞതുമായ കറന്‍സി നോട്ടുകളും ഇനി ബാങ്കിലെത്തി മാറ്റാം. ഇതിനായി 2009ലെ നോട്ട് റീഫണ്ട് ചട്ടം ഭേദഗതി ചെയ്തുവെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Read more
error: This article already Published !!