നടി ഭാവനയുടെ മൈലാഞ്ചി കല്യാണ വീഡിയോ കാണാം

0
10

തൃശൂർ : നടി ഭാവനയുടെ വിവാഹം നാളെ. പ്രമുഖ കന്നടനിര്‍മ്മാതാവ് നവീനാണ് വരന്‍. ഏറെനാളുകളായി ഭാവനയും നവീനും പ്രണയത്തിലായിരുന്നു. കന്നട സിനിമാ നിര്‍മ്മാതാവും ബിസ്സിനസ്സുകാരനുമാണ് വരനായ നവീന്‍ കൃഷ്ണ. നേരത്തെ തന്നെ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇരുവരുടേയും തിരക്കുകള്‍ മൂലം നീണ്ടുപോവുകയായിരുന്നു.

ഭാവനയുടെ മൈലാഞ്ചി കല്യാണത്തിന്റെ വീഡിയോ എപ്പോൾ സമൂഹ മാധ്യമം വഴി പ്രചരിക്കുന്നു. മലയാളത്തിലെ പ്രമുഖ നടിമാരും ആഘോഷത്തിന്റെ ഭാഗമായി. തൃശ്ശൂരിൽ വെച്ചാണ് കല്യാണം. സൽക്കാരം ലുലു കൺവെൻഷൻ സെന്ററിൽ നടക്കും

വീഡിയോ കാണാം