വീട്ടിൽ നിന്നും രാത്രി 2 മണിക്ക് അനീഷേട്ടന്റെ കൂടെ ഓടിപ്പോയി : വീഡിയോ കാണാം

മഴവിൽ മനോരമയിലെ ഉടൻ പണത്തിൽ എത്തിയ സൻസീരയുടെയും ഭർത്താവ് അനീഷിന്റേയും പ്രണയകഥ ഇപ്പോൾ വൈറലാണ്.കർണാടകയിൽ ജനിച്ചു വളർന്ന മലയാളിപ്പെൺകൊടിയാണ് സൻസീര.

വീട്ടുകാരോട് നാട്ടുനടപ്പനുസരിച്ച് സൻസീരയുമായുള്ള വിവാഹം നടത്തിതരണമെന്ന് അനീഷ് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. പിനീട് സൻസീരയെ വീട്ടിൽ നിന്നും രാത്രി 2 മണിക്ക് അനീഷിനോടൊപ്പം പോകുകയായിരുന്നു. ആ പ്രണയ കഥയുടെ വീഡിയോ കാണാം

വീഡിയോ കാണാം

error: This article already Published !!