വീടിന്റെ ടെറസില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ സ്ത്രീ അറസ്റ്റില്‍ അറസ്റ്റിൽ : വീഡിയോ കാണാം

കൊച്ചി: നഗരമധ്യത്തില്‍ ടെറസിനു മുകളില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പോലീസ് പിടികൂടി. ലൂരില്‍ വട്ടേക്കാട് റോഡിന് സമീപത്തെ വീട്ടിലാണ് പോലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികളാണ് ടെറസിന് മുകളില്‍ വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ മേരി ആന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് സി ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

വീഡിയോ കാണാം

error: This article already Published !!