സ്ത്രീകളെ കടന്നുപിടിക്കുന്നത് ശീലമാക്കിയ യുവാവ് പിടിയിൽ : വീഡിയോ കാണാം

കോഴിക്കോട് : വടകരയില്‍ പ്രഭാത നടത്തത്തിനിറങ്ങുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നത് ശീലമാക്കിയ യുവാവ് പിടിയിൽ. ചെമ്മരത്തൂര്‍ സ്വദേശി രജീഷാണ് പിടിയിലായത്.

നാട്ടുകാര്‍ കാവലിരുന്നാണ് പ്രതിയെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. ഇരുചക്രവാഹനത്തിൽ വന്ന ശേഷം വേഗത പിനീട് കുറയ്ക്കും. കടന്നുപിടിച്ച ശേഷം വേഗത്തില്‍ വാഹനം ഓടിച്ച് നീങ്ങും

വീഡിയോ കാണാം

error: This article already Published !!