തിരുവനന്തപുരം മകളുടെ വിവാഹ നിശ്ചയം മുടക്കിയ സംഭവം നടന്നത് ഇങ്ങനെ : വീഡിയോ കാണാം

തിരുവനതപുരം: മകളുടെ വിവാഹത്തിന് തൊട്ട് മുൻപ് അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത. തുടർന്ന് വിവാഹനിശ്ചയം മുടങ്ങി. വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച വാഹനം കെ എസ ആർ ടി സി ബസുമായി ഉരസിയതിൽ തുടങ്ങിയ പ്രശ്‌നമാണ് ഒടുവിൽ നിശ്ചയം മുടങ്ങുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചത്.

കഴക്കൂട്ടം സ്വദേശി ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പോലീസിന്റെ ക്രൂര നടപടി കാരണം മുടങ്ങിയത്. ഹർഷിതയുടെ മാതാവ് ഉൾപ്പെടെ ഉൾപ്പെടെ 24 പേരെ രാത്രിവരെ പൊലീസുകാർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു.

വീഡിയോ കാണാം

error: This article already Published !!