ഇനി മുതല്‍ സൗദിയില്‍ വാട്സ്ആപ് കോളുകള്‍ വിളിക്കാം

സൗദിയില്‍ വാട്സ്ആപ് വഴി വോയിസ്, വീഡിയോ കാളുകള്‍ ലഭ്യമായി തുടങ്ങി. ഇതുവരെ മെസേജുകളയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം മുതലാണ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ സേവനം ലഭ്യമാണ്. സൗദിയിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല.

error: This article already Published !!