മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച നിലയില്‍

മാവേലിക്കര : മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബ് (68) ആണ് മരിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

തിരുവല്ല പൊലീസ് റജിസ്റ്റര്‍ ചെയ്ത വഞ്ചന കേസില്‍ 20 നു രാത്രി 9 നാണ് ഇയാളെ ജയിലില്‍ എത്തിച്ചത്.

error: This article already Published !!