ഒമാനില്‍ ന്യൂനമര്‍ദം തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഒമാനില്‍ തിങ്കളാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞാറാഴ്ച രാത്രി വരെ കനത്ത മഴക്കും കാറ്റിനും സാധ്യയുണ്ട്.

ബാത്തിന, ദാഖിയ, മസ്‌കറ്റ്,മുസന്ദം, ബുറൈമി, ദാഹിറ, ശര്‍ഖിയ മേഖലകളിലാണ് മഴ പെയ്യാന്‍ സാധ്യത. ശക്തമായ മഴ തുടരുന്നതിനാല്‍ അപകട മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാണമെന്നും റോയല്‍ ഒമാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

error: This article already Published !!