സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപ വര്‍ദ്ധിച്ച് 27,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,475 രൂപയാണ് വില. 27,840 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന്റെ വില.

ഇന്നലെ വൈകീട്ടോടെ സ്വര്‍ണവില കുറഞ്ഞ് 27,680 രൂപയില്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നിരിക്കുന്നത്.സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ് വര്‍ദ്ധനവ്

error: This article already Published !!