മകളുടെ ഭർത്താവിനൊപ്പം രണ്ടര വർഷമായി ലൈംഗികബന്ധം, വീഡിയോ വൈറലായതോടെ പരാതിയുമായി വീട്ടമ്മ, സംഭവം ഇങ്ങനെ

മകളുടെ ഭർത്താവിനൊപ്പം രണ്ടര വർഷമായി ലൈംഗികബന്ധം പുലർത്തിയിരുന്ന വീട്ടമ്മ ഒടുവിൽ വീഡിയോ വൈറലായതോടെ പരാതിയുമായി രംഗത്ത്.നാൽപ്പത്തിയാറുകാരിയായ വീട്ടമ്മയ്ക്കാണ് മരുമകൻ പണി കൊടുത്തത്. കഴിഞ്ഞ രണ്ടര വർഷമായി മരുമകനുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി സ്ത്രീയുടെ പരാതിയിൽ പറയുന്നു.

രാജ്‌കോട്ടിലെ കുച്ഛിലുള്ള ബച്ചൗ പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായി ഇവർ എത്തിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൻറെ ദൃശ്യങ്ങൾ തൻറെ ഇളയ സഹോദരിയുടെ മകന്റെ മൊബൈൽ ഫോണിൽ ലഭിച്ചതായി അവർ അറിയിച്ചതോടെയാണ് സ്ത്രീ പൊലീസിനെ സമീപിച്ചത്. ദൃശ്യങ്ങൾ മരുമകൻ തന്നെയാണ് ഷൂട്ട് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

പരാതിക്കാരിയായ സ്ത്രീക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. ഇതിൽ ഇളയ മകളുടെ വിവാഹ ശേഷം ഇവർ മരുമകനുമായി ലൈംഗിക ബന്ധം പുലർത്തുകയായിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധം വളർന്നതോടെ കഴിഞ്ഞ എട്ട് മാസമായി മരുമകൻ സ്വദേശം വിട്ട് ബച്ചൗിലേക്ക് താമസം മാറിയിരുന്നു. പരാതി ലഭിച്ചതോടെ ഐടി ആക്ട് പ്രകാരം കേസെടുത്തതായും വീഡിയോ വൈറലാക്കിയയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

error: This article already Published !!