പാർട്ടിക്കിടെ ബാൽക്കണിയിൽ നിന്ന് ലൈംഗികബന്ധം; നിലത്തുവീണ് കമിതാക്കൾ മരിച്ചു

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ബാൽകണിയിൽ നിന്ന് വീണ കമിതാക്കൾ മരിച്ചു. 28കാരിയും 35 കാരനായ കാമുകനുമാണ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാൽകണിയിൽ നിന്ന് വീണ് മരിച്ചത്.

ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിൻറോയിലാണ് സംഭവം നടന്നിരിക്കുന്നത്. എന്നാൽ മരിച്ചവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫ്‌ലാറ്റിൽ നടന്ന സുഹൃത്തുക്കളൊന്നിച്ചുള്ള പാർട്ടിക്ക് ശേഷം ബാൽകണിയിൽ നിന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയൽവാസിയാണ് ആദ്യം ഓടിയെത്തിയത്.

ഇരുവരെയും തിരിച്ചറിഞ്ഞതും അയൽവാസിയാണ്. ഏറെ ദുഃഖമുണ്ടെന്നും എട്ട് വയസ്സുള്ള കുഞ്ഞിൻറെ അമ്മയാണ് മരിച്ച യുവതിയെന്നും അവരുടെ ബന്ധു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കാൽഡെറോൺ പൊലീസ് പറഞ്ഞു.

error: This article already Published !!