മോദിയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണി മുഴക്കിയ പാക് ഗായികയുടെ ‘എല്ലാം’ നാട്ടുകാർ കണ്ടു: റാബി പിർസാദയുടെ നഗ്‌നവീഡിയോ സോഷ്യൽ മീഡിയയിൽ പറന്നു കളിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുമെന്നു ഭീഷണിമുഴക്കിയ പാകിസ്താനി ഗായിക റാബി പിര്‍സാദയുടെ നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ ചോര്‍ന്നു. റാബിയുടെ നഗ്‌ന സെല്‍ഫികളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തന്റെ കാമുകന് റാബി അയച്ച വീഡിയോകളാണ് ഇതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പാര്‍ട്ട് ചെയ്യുന്നു.

അതെസമയം, പാകിസ്താന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ കഴിഞ്ഞ ദിവസം പിര്‍സാദ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗ്‌ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. പാകിസ്താന്‍ ആര്‍മി വക്താവ് പിര്‍സാദയ്ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. പിര്‍സാദയ്ക്ക വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

ഒരിക്കലും ഈ ചിത്രങ്ങള്‍ ലഭിച്ചാല്‍ പങ്കുവയ്ക്കരുത് എന്നാണ് നിരവധിപ്പേര്‍ ട്വീറ്റ് ചെയ്യുന്നത്. പലരും പാകിസ്താന്‍ സൈന്യത്തിനോട് തര്‍ക്കിച്ചതിന്റെ ഫലമാണ് ഇതെന്നും ആരോപിക്കുന്നുണ്ട്. മുമ്പ് നിരവധി പാമ്പുകള്‍ക്കൊപ്പം പങ്കുവെച്ച വീഡിയോയിലാണ് മോദിയെ കൊല്ലുമെന്ന് പിര്‍സാദ ആദ്യമായി ഭീഷണി മുഴക്കിയത്. പിന്നീട് പതീകാത്മകമായി ബെല്‍റ്റ് ബോംബ് ധരിച്ച് ചാവേറാകുമെന്നു പറഞ്ഞ് മോദിയ്‌ക്കെതിരെ ഗായിക വീണ്ടും വധഭീഷണി മുഴക്കി.

ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പ്രധാനമന്ത്രിയെ ഹിറ്റ്ലര്‍ എന്നാണ് വിശേഷിപ്പിച്ചത്. ‘കശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയത്. സെപ്റ്റംബറില്‍ മോഡിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. എന്തായാലും സൈന്യത്തിന്റെ പ്രതികാരമായാലും അല്ലെങ്കിലും റാബിയുടെ എല്ലാം നാട്ടുകാര്‍ കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ.

error: This article already Published !!