സച്ചിന് പോലും കഴിയാതിരുന്നിട്ടുണ്ട് പിന്നല്ലേ എനിക്ക്: തുറന്നടിച്ച് സഞ്ജു സാംസൺ

സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിലേക്ക്കെത്തിയ കേരളീയൻ എന്ന നിലക്ക് വലിയ പ്രതീക്ഷകളാണ് മലയാളികൾക്ക് ഈ യുവ താരത്തെ കുറിച്ച് .അർഹതക്കൊത്തു താരത്തിന് ടീമിൽ പരിഗണന നൽകുന്നില്ല എന്ന പരാതി ദീർഘനാളായി സഞ്ജുവിന്റെ ആരാധകർക്കുണ്ട് സഞ്ജുവിനെ പോലെ പ്രതിഭാധനനനായ ഒരു താരം പുറത്തു നിൽക്കുമ്പോൾ ഒരുപാട് അവസരങ്ങൾ പാഴാക്കിയിട്ടും ഋഷഭ് പന്തിനെ പോലെ ഉള്ള ഒരു വിക്കറ്റ് കീപ്പാർ ബാറ്സ്മാനെ ടീമിൽ പരിഗണിക്കുന്നത് ക്രിക്കറ്റിലെ ഒരു വിഭാഗം ആൾക്കാർക്ക് തെന്നിന്ത്യൻസിനോടുള്ള ഒരു വിപ്രതെയ്ക വിവേചനത്തിന്റെ ഭാഗമായാണ് എന്നാണ് പൊതുവേ ഉള്ള ഒരു ആരോപണം.ഋഷഭ് പന്തിനെ പലപ്പോഴും സപ്പോർട്ട് ചെയ്യുന്ന രോഹിത് ശർമ്മയുടെ തന്ത്രമാണ് സഞ്ജുവിനെ പുറത്തിരുത്തുന്നത് എന്ന് വരെ ആരോപണം ഒരു സമയത്തു ഉയർന്നിരുന്നു .എന്നാൽ ക്യാപ്റ്റൻ കോഹ്ലിക്ക് സഞ്ജുവിനോടാണ് താല്പര്യം എന്ന വാർത്തകളും വന്നിരുന്നു ആരാധകർ.അങ്ങാണ് കാത്തു കാത്തിരുന്നാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്കു അവസരം കിട്ടിയത് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടത്തിലെ ട്വന്റി ട്വന്റി ട്വന്റി പാരമ്പരയിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത് .അഞ്ചു മത്സരങ്ങൾ ഉള്ള പരമ്പരയിൽ നാലാമത്തെ മസ്ലരത്തിൽ ആണ് സഞ്ജു ബാറ്റേന്തിയത് .നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സർ പരാതി ആണ് സഞ്ജു തന്റെ വരവറിയിച്ചതു പക്ഷേ വളരെ അടുത്ത പന്തിൽ അനാവശ്യമായ ഷോട്ടിന് മുതിർന്നു പുറത്തായി.കാത്തു കാത്തിരുന്നു ലഭിച്ച അവസരം അനാവശ്യ ഷോട്ടടിച്ചു പുറത്തായതിന്റെ കലിപ്പ് ആരാധകർ ശെരിക്കും തീർത്തു എന്ന് പറയാം
സഞ്ജുവിനെതിരെ വലിയ പ്രതികരണം ആണ് ട്വിട്ടെരിലുയർന്നതു കിട്ടിയ അവസരം മുതലാക്കിയില്ല ,ഉത്തരവാദിത്വത്തോടെ കളിച്ചില്ല എന്നൊക്കെ .ഒരു പാട് വിവാദങ്ങൾക്കു ശേഷം കിട്ടിയ അവസരമായാണ് കൊണ്ട് താനാണ് ഉറപ്പായും സമ്മർദ്ദമുണ്ടാകും എന്നത് ചിന്തിക്കേണ്ട കാര്യമാണ്

ഇതേ പാട്ടി സഞ്ജുവിന്റെ പ്രതികരണം ഇതാണ് ഓരോ പരാജയനഗലും വളരെ അധികം വേദന ജനകമാണ് നമ്മൾ ഒരിക്കലും ആഗ്രഹിക്കുന്നതുമല്ല പക്ഷേ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദേശീയ ടീമിലേക്കു ക്ഷണം കിട്ടുനെന്തു ഏകദേശം അഞ്ചു വര്ഷക്കാലത്തിനു ശേഷമുള്ള സ്വപ്ന സാക്ഷാത്കാരം ആണ് സന്തോഷത്തോടൊപ്പം സമ്മർദ്ദവുമുണ്ടാകും എന്നത് ഉറപ്പാണ് .പരാജപ്പെട്ടാലും സാരമില്ല നേരിടും എന്ന ചിന്തയോടെ താനാണ് ആണ് കളിക്കാനിറങ്ങിയത് .ആരാധകരുടെ പിന്തുണയാണ് ഓരോ കളിക്കാരന്റെയും ശക്തീ ഒരു ബാറ്റ്സ്മാനെ സമഭാധ്ച്ചിടത്തോളം പലതവണ പരിശ്രമിക്കുമ്പോളാണ് ഒരു വിജയമുണ്ടാകുന്നത് .സാക്ഷാൽ സച്ചിൻ വരെ എത്ര തവണ പരാജപ്പെട്ടതിനു ശേഷം ആണ് വിജയിച്ചത് അപ്പോൾ ഞാനൊക്കെ എന്താണ് തീർച്ചയായും വിജയിക്കുമെന്നുറപ്പുണ്ട് .പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്‌ ഇനി ലഭിക്കുന്ന അവസരം ഉറപ്പായും പാഴാക്കില്ല

സഞ്ജുവിനെ കുറിച്ച് മുൻ ക്രിക്കറ്റ് താരം വിൻഡോ കാംബ്ലിയുടെ ഒരു ട്വീറ്റും വിവാദത്തിലായിരുന്നു സഞ്ജുവിനെതിരെ ഒരു ലോബി പ്രവർത്തിക്കുന്നു എന്നതിന് സാധൂകരിക്കുന്ന ഒരു വാർത്തയായാണ് അതിനെ സഞ്ജുവിന്റെ ആരാധകർ പറയുന്നത് ഐ പി എൽ മല്സരത്തിനിടെ കൺട്രാറ്റോർ മാർ സഞ്ജുവിനെ വാ തോരാതെ പുകഴ്ത്തുന്നത് ഭയങ്കര ബോർ ആണ് എന്ന് കാംബ്ലി ട്വിറ്ററിൽ കുറിച്ച് അതിനു ഒരാരാധന മറുപിടി പറഞ്ഞിരുന്നു ഒരു തെന്നിഇന്ത്യൻ താരം നന്നായി പ്രകടനം നടത്തുനന്തു നോർത്ത് ഇന്ത്യൻ ലോബിക്ക് ഇഷ്ട്ടമല്ല എന്നാണ് ആരാധാകന്റെ കുറിപ്പ് നിങ്ങളും ആ ലോബിയുടെ ഭാഗമാണ് എന്ന് അയാൾ പറയുന്നു ,ക്രിക്കറ്റിൽ കാസറ്റ് കളർ അനഗ്നെ ഒന്നിനും സ്ഥാനം എല്ലാ എന്നാണ് കാംബ്ലിയുടെ മറുപിടി അങ്ങാണ് ഒരു ലോബിയുമില്ല എന്നും കാബ്ലി പറയുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിലെ വിലമതിക്കാനാവാത്ത താരം കൂടിയാണ് സഞ്ജു നിലവിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് സഞ്ജു കളിക്കുന്നത് .ഐ പി എൽ ലെ മികച്ച പ്രകടനത്തിലൂടെ ആണ് ആണ് ടീമിലേക്കെത്തിയത് ഇനിയും ഐ പി എൽ ലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചു ടീമിലേക്കു തിരികെ വരാനാണ് തിരുവനതന്ത് പുറത്തുകാരാനായ ഈ യുവാവിന്റെ പ്രയത്നം .മലയാളികൾ ഇന്ത്യൻ ടീമിൽ കളിക്കുക എന്നത് എന്നും ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നിരിക്കെ ആ ഭാഗ്യദോഷം സഞ്ജു മാറ്റുമോ എന്ന് നമുക്ക് കണ്ടറിയാം