നൃത്തപശ്ചാതലത്തില്‍ സാനിയയുടെ ഫോട്ടോഷൂട്ട് സീരീസ്

0

യുവനടി സാനിയ ഇയ്യപ്പന്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമായി സജീവമാണ്. അതിനാല്‍ തന്നെ നിരവധി ആരാധകരാണ് സാനിയയ്ക്ക് ഉള്ളത്. സാനിയയുടെ കിടിലന്‍ ഫോട്ടോഷൂട്ട് സീരീസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നൃത്തത്തിന്റെ പശ്ചാതലത്തില്‍ ചിത്രീകരിച്ച സീരീസിലെ സാനിയ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുന്നത്. . ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്.

‘ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും’, എന്ന ഖലീല്‍ ജിബ്രാന്റെ വരികളാണ് ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചത്.

ഫാഷന്‍ കണ്‍്ര്രെസപ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

#THESWAY“ and when the earth shall claim your limbs, then shall you truly dance. “Concept and Direction:…

Posted by Saniya Iyappan on Sunday, 2 August 2020