ടിവിഎസിന്റെ സ്‌കൂട്ടി പെപ് പ്ലസിന് വീണ്ടും വിലയില്‍ വര്‍ധനവ് മുന്‍പത്തേതു പോലെ ഏകദേശം 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്
പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത് പുത്തന്‍ കളറുകളിലാകും ഇതോടെ സ്‌കൂട്ടര്‍ ഇപ്പോള്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. 90 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.
സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്സ്, മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, ഓപ്പണ്‍ ഗ്ലൗ ബോക്സ്, ഈസി സ്റ്റാന്റ് ടെക്നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്സും സ്‌കൂട്ടറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്
1,230 mm ആണ് വീല്‍ബേസ്. 5 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 1,230mm ആണ് വീല്‍ബേസ്. 5 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.