’99 ക്രൈം ഡയറി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഗായത്രി സുരേഷ് നായികയാകുന്ന ’99 ക്രൈം ഡയറി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തവിട്ടു.

ഗായത്രി സുരേഷ് പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിലെ നായകന്‍

സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം നിര്‍മിക്കുന്നത് ദിവ്യ പ്രൊഡക്ഷനുമായി ചേര്‍ന്ന് ജിബു ജേക്കബ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ്