ടോവിനോ തോമസും വാമിക ഗബ്ബിയും വീണ്ടും ഒന്നിക്കുന്നു

പ്രേക്ഷകരുടെ പ്രിയ ജോഡിയായ ടോവിനോ തോമസും വാമിക ഗബ്ബിയും വീണ്ടും ഒന്നിക്കുന്നു. ‘വരവ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്.

പ്രദീപ്കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാകേഷ് മാന്തോടിയാണ്.വിശ്വജിത്താണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.മനു മഞ്ജിത്ത്, സുരേഷ് മലയങ്കണ്ടി എന്നിവര്‍ ചേര്‍ന്നാണ് വരവിന്റെ രചന നിര്‍വഹിക്കുന്നത്.