ഹല്‍ദി ചടങ്ങില്‍ അതീവസുന്ദരിയായി കാജല്‍ അഗര്‍വാള്‍

കാജല്‍ അഗര്‍വാളിന്റെ ഹല്‍ദി ചടങ്ങുകളില്‍ അതീവസുന്ദരിയായി കാജല്‍ അഗര്‍വാള്‍. മുംബൈയില്‍ വെച്ചുനടന്ന ചടങ്ങില്‍ മഞ്ഞ നിറത്തിലുള്ള ലഹങ്കയില്‍ അതിസുന്ദരിയാണ് താരം.

ഹല്‍ദി ചടങ്ങില്‍ പങ്കെടുക്കാന്‍ വരന്‍ ഗൗതമും എത്തി. ഇന്ന് വൈകിട്ടാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക.മുംബൈയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജല്‍, വ്യവസായി ഗൗതം കിച്ച്ലുവാണ് വരന്‍.

നേരത്തെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. മുംബൈയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് കാജല്‍-ഗൗതം കിച്ച്ലു വിവാഹം നടക്കുക.ബാച്ചിലറേറ്റ് ആഘോഷ ചിത്രങ്ങളും ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കാജല്‍ പങ്കുവെച്ചിരുന്നു.

View this post on Instagram

#kajgautkitched 💛

A post shared by Kajal Aggarwal (@kajalaggarwalofficial) on