കിടിലന്‍ മേക്കോവറില്‍ കീര്‍ത്തി സുരേഷ്.അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ‘സാനി കൈദം’ എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കീര്‍ത്തി സുരേഷ് കിടിലന്‍ മേക്കോവറിലെത്തിയിരിക്കുന്നത്.
സംവിധായകന്‍ സെല്‍വരാഘവന്‍ നായകനാവുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് കീര്‍ത്തി സുരേഷും സെല്‍വരാഘവനും പ്രത്യക്ഷപ്പെടുന്നത്.കീര്‍ത്തി നായികയാകുന്ന ‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Introducing the most wanted from #SaaniKaayidham @arunmatheswaran @thisisysr @KeerthyOfficial @selvaraghavan @yaminiyag @ramu_thangaraj @dhilipaction @Inagseditor @kabilanchelliah @Jagadishbliss @onlynikil @CtcMediaboy @nixyyyyy @gopalbalaji @Screensceneoffl pic.twitter.com/Gw8CWmG03f
— Dhanush (@dhanushkraja) November 15, 2020