താന്‍ പകല്‍ കിനാവ് കാണുകയാണൈന്ന് നസ്രിയ

മലയാളികളുടെ ക്യൂട്ട് നായികയായ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചവിഷയം

‘പകല്‍ കിനാവ്’ എന്ന ക്യാപ്ഷനൊപ്പമാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.തെലുങ്കില്‍ ‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയുടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അണ്ടെ സുന്ദരാനികി’