വീണ്ടും അടിപൊളി ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി മീര ജാസ്മിൻ; ചിത്രങ്ങൾക്ക് പ്രിയമേറുന്നു

വീണ്ടും ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് നടി മീര ജാസ്മിൻ. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

‘കഴിഞ്ഞ വർഷം ഇതേ ദിവസം ഒരു അച്ഛനും അമ്മയും ജനിച്ചു’ മകൾ മെഹെറിന്റെ ക്യൂട്ട് ഫോട്ടോയുമായി സിജു വിൽസൺ

നടി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. അടുത്തിടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്. മീര നേരത്തെ പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര സിനിമയിൽ വീണ്ടം സജീവമാകുവാൻ ഒരുങ്ങുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രമാണ് മീരയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ജയറാം നായകവേഷത്തിലെത്തുന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.