2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യ 7.2 ശതമാനം വളര്‍ച്ച നേടും

ഇന്ത്യ 2018-19 സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. 2017- 18 സാമ്പത്തിക വര്‍ഷം 6.7 ശതമാനം വളര്‍ച്ചയാണ് രാജ്യം

Read more

പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തെ ശാഖകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തെ ശാഖകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. 2018 ജനുവരി 31ലെ കണക്കനുസരിച്ച് 165 വിദേശ ശാഖകളാണ് പൊതുമേഖലാ ബാങ്കുകള്‍ക്കുള്ളത്. ഇതില്‍ 69

Read more

റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്റിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട അടുത്ത

Read more

കോ-ബാങ്ക് സാന്ത്വനം, നവകേരളീയം പദ്ധതിയുമായി സംസ്ഥാന സഹകരണബാങ്ക്

കൊച്ചി: സംസ്ഥാന സഹകരണ ബാങ്കിന്റെ ശാഖകളില്‍ നിന്ന് വായ്പ എടുത്ത് കുടിശികയായവര്‍ക്ക് കോ-ബാങ്ക് സാന്ത്വനം/നവകേരളീയം 2018-19 പദ്ധതി മുഖേന ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പ തിരിച്ചടയ്ക്കാന്‍ അവസരമൊരുങ്ങു. കുടിശികയായതും

Read more

പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. 2016 നവംബര്‍ മുതല്‍ 20 രൂപ നോട്ടുകള്‍ രാജ്യത്ത് വിനിമയത്തിലുണ്ട്. നിലവില്‍ വിനിമയത്തിലുളള നോട്ടുകളില്‍

Read more

ജനുവരി ഒന്നു മുതല്‍ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ

ജനുവരി ഒന്നു മുതല്‍ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുകയുള്ളു. എടിഎം. കാര്‍ഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാഗ്‌നറ്റിക് സ്ട്രൈപ് കാര്‍ഡുകള്‍ക്ക് നിരോധനം വരുന്നു. ഡിസംബര്‍ 31-നു ശേഷം

Read more

കേരള ബാങ്ക് 2019ല്‍ യാഥാര്‍ഥ്യമാകും

തിരുവനന്തപുരം: 2019 ഫെബ്രുവരി പകുതിയോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലയെ ആധുനികവല്‍ക്കരിക്കാനാണ് കേരള ബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം

Read more

ശക്തികാന്തദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നിര്‍ണായക സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചു. തിങ്കളാഴ്ച ഉര്‍ജിത്

Read more

എന്‍എസ് വിശ്വനാഥന്‍ റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി ചുമതലയേറ്റേക്കും

മുംബൈ: എന്‍എസ് വിശ്വനാഥന്‍ റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി ചുമതലയേറ്റേക്കും. ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ അപ്രത്യക്ഷ രാജിയെ തുടര്‍ന്നാണ് പുതിയ നിയമനത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. സെന്‍ട്രല്‍

Read more

ഇനി മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ആദായനികുതി വകുപ്പ് തന്നെ പൂരിപ്പിച്ച് തരും

ആദായ നികുതി റിട്ടേണ്‍ ഫോം പൂരിപ്പിക്കുന്നതിന് പ്രയാസമുണ്ടോ? ഇതിനു പരിഹാരമായി ആദായ നികുതി വകുപ്പ് എത്തുന്നു. നികുതിദായകര്‍ പൂരിപ്പിക്കുന്നതിന് പകരം ആവശ്യമായ വിവരങ്ങള്‍ മുന്‍കൂറായി രേഖപ്പെടുത്തിയ ഫോറങ്ങള്‍

Read more
error: This article already Published !!