നരേന്ദ്ര മോദിയെ ഇന്റര്‍വ്യൂ ചെയ്യണമെന്നുണ്ട്: ശത്രുഘ്നന്‍ സിന്‍ഹ

പാറ്റ്ന: നടന്‍ അക്ഷയ് കുമാര്‍ നരേന്ദ്രമോദിയുമായി നടത്തിയ അഭിമുഖത്തെ പരിഹസിച്ച് ശത്രുഘ്നന്‍ സിന്‍ഹ. തിരക്കഥാകൃത്തുക്കള്‍ തയ്യാറാക്കി നല്‍കിയ കാര്യങ്ങളാണ് റിഹേഴ്സലിന് ശേഷം അഭിമുഖമായി വന്നത് എന്നായിരുന്നു സിന്‍ഹയുടെ

Read more

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. അവാർഡ് നിർണ്ണയ സമിതി ചൊവ്വാഴ്ചയോടെ അവാർഡ് നിർണ്ണയം പൂർത്തിയാക്കിയിരുന്നു.ദേശീയ

Read more

പ്രഗ്യാ സിങ് ഠാക്കൂരിനെ അയോഗ്യയാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യാ സിങ് താക്കൂറിനെ അയോഗ്യയാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്ന് എന്‍ഐഎ. സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച

Read more

പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന് തെരെഞ്ഞെടുപ്പ് ഓഫീസറുടെ നോട്ടീസ്. കൊല്ലപ്പെട്ട പൊലീസ്

Read more

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് സ്ഥാനം പ്രിയങ്ക ചതുര്‍വേദി രാജിവെച്ചു. പൊതുപരിപാടിയില്‍ ഉപദ്രവിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസം പാര്‍ട്ടിക്കെതിരെ ഇവര്‍ പരസ്യമായി

Read more

മധ്യപ്രദേശില്‍ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരസ്യം നിരോധിച്ചു

ഭോപാല്‍: നരേന്ദ്രമോദിയ്ക്കെതിരായ കോണ്‍ഗ്രസിന്റെ പ്രചരണ ക്യാംപെയ്നായ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ പരസ്യം മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. പ്രചരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജോയിന്റെ

Read more

വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപിക്ക് നേരെ ചെരിപ്പേറ്

ന്യൂഡല്‍ഹി: ബിജെപി എംപിയും പാര്‍ട്ടി ദേശീയ വക്താവുമായ ജിവിഎല്‍ നരസിംഹ റാവുവിനെതിരേ വാര്‍ത്താസമ്മേളനത്തിനിടെ ചെരിപ്പേറ്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുനടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ഒരു ഡോക്ടര്‍ ചെരിപ്പെറിഞ്ഞത്. നരേന്ദ്ര മോദിസര്‍ക്കാരിലുള്ള

Read more

പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ് വാജി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവാണ് പൂനം സിന്‍ഹയെ സമാജ് വാദി പാര്‍ട്ടിയിലേക്ക്

Read more

തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാണെന്ന് നായിഡു

Read more

വോട്ട് തന്നില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകും; സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാകുമെന്ന് സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ ഉന്നാവ മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും എംപിയുമായ ഒരു സന്യാസിയാണ്

Read more
error: This article already Published !!