ബാറ്റ്സ്മാന്മാർ തുടങ്ങിയത് ബൗളർമാർ ഫിനിഷ് ചെയ്തു; പുണെയിൽ കൂറ്റൻ ജയവുമായി ഇന്ത്യ

പുണെ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്കു കൂറ്റൻ ജയം. ആദ്യ മത്സരത്തിൽ 203 റൺസിനായിരുന്നു ജയമെങ്കിൽ പുണെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 137 റൺസിനുമായിരുന്നു

Read more

കന്യാസ്ത്രീയെ അപമാനിച്ചു; സദാചാര കമ്മിറ്റിയില്‍ നിന്ന് പി.സി ജോര്‍ജിനെ സ്പീക്കര്‍ പുറത്താക്കി; പകരം അനൂപ് ജേക്കബ്

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എംഎല്‍എയെ നിയമസഭാ സദാചാര കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. എ. പ്രദീപ്കുമാര്‍

Read more

മാധ്യമപ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച്‌ ലൈംഗികാതിക്രമം; കേന്ദ്രമന്ത്രിക്കെതിരെ പീഡന പരാതി

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.ജെ.അക്ബറിനെതിരെ സ്ത്രീപീഡന പരാതി.ജോലിയ്ക്ക് അപേക്ഷിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുന്നതാണ് എം.ജെ.അകബറിന്റെ രീതിയെന്ന് വെളിപ്പെടുത്തി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്

Read more

2019 ല്‍ കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് സര്‍വെ

ദില്ലി: നിലവിലെ സാഹചര്യവും സഖ്യവും തുടരുകയാണെങ്കില്‍ രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2019ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുമെന്ന് എബിപി-വോട്ടര്‍ സര്‍വെ. ആകെ 543 സീറ്റുകളില്‍

Read more

2019ലും ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപിസി വോട്ടര്‍ സര്‍വെ

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപിസി വോട്ടര്‍ സര്‍വെ. 543 ലോക്‌സഭാ സീറ്റുകളില്‍ 38 ശതമാനം വോട്ട് നേടി

Read more

ഇടുക്കി ഡാം തുറന്നു; ഒരു ഷട്ടറിലൂടെ സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക്

ചെറുതോണി: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള

Read more

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിക്കും 2.50 രൂപ ഇന്ധനവില കുറച്ചതിന്‌ പിന്നാലെ അടിക്കടി വില വര്‍ദ്ധനവ്‌ വീണ്ടും ആരംഭിച്ചിരിക്കുകയാണ്‌

ന്യൂഡല്‍ഹി: രാജ്യത്ത്‌ ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. 2.50 രൂപ ഇന്ധനവില കുറച്ചതിന്‌ പിന്നാലെ അടിക്കടി വില

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 18 പൈസയും ഡീസലിന് 29 പൈസയും വര്‍ദ്ധിക്കും 2.50 രൂപ ഇന്ധനവില കുറച്ചതിന്‌ പിന്നാലെ അടിക്കടി വില വര്‍ദ്ധനവ്‌ വീണ്ടും ആരംഭിച്ചിരിക്കുകയാണ്‌ " href="https://www.malayaleeglobal.com/2018/10/06/again-hike-petrol-disesel-price/">Read more

ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ഇന്നലെ ഷട്ടര്‍ തുറക്കുമെന്ന് അറിയിച്ച ശേഷം സമയം മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം

ഇടുക്കി: കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിന്‍ എംഎല്‍എ. ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ആവശ്യത്തിന് മുന്നറിയിപ്പില്ലാതെ ഇടുക്കി ഡാം തുറക്കരുതെന്നും റോഷി അഗസ്റ്റിന്‍

ഇടുക്കി ഡാം തുറക്കുന്നതില്‍ കെഎസ്ഇബി ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ ഇന്നലെ ഷട്ടര്‍ തുറക്കുമെന്ന് അറിയിച്ച ശേഷം സമയം മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണം" href="https://www.malayaleeglobal.com/2018/10/06/idukki-dam-roshy-agustine-against-mla-kseb/">Read more

എടോ മുഖ്യമന്ത്രീ, ഞങ്ങളുടെ കാലില്‍ ചെരിപ്പുണ്ട്, മുഖ്യമന്ത്രിക്ക് എതിരെ ശോഭ സുരേന്ദ്രന്‍

പ്രാഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാര്‍ ഏറ്റുവാങ്ങുന്നത്. ബിജെപിയുടെ കേന്ദ്രനേതാക്കള്‍ക്ക് ഒരു നിലപാടാണെങ്കില്‍ സംസ്ഥാന നേതാക്കള്‍ക്ക് മറ്റൊരു നിലപാടാണുള്ളത്.

Read more

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി; അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജിയുടെ

Read more
error: This article already Published !!