ജയിലില്‍ പൊട്ടിക്കരഞ്ഞ് രഹ്ന ഫാത്തിമ
കോട്ടയം: പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തതറിഞ്ഞ് ആക്ടീവിസ്റ്റ് രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു. അയ്യപ്പഭക്തരെ അപമാനിച്ചതിന് അയ്യപ്പന് രഹ്നയ്ക്ക് എട്ടിന്റെ പണി കൊടുത്തെന്നായിരുന്നു ഇതേക്കുറിച്ച് വിശ്വാസികളുടെ അടക്കം പറച്ചില്
Read more