കനത്ത മൂടല്‍മഞ്ഞ് ; യുഎഇയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വാഹനാനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചാണ് മിക്ക അപകടങ്ങളും. ആളപായമൊന്നും സംഭവിച്ചിട്ടില്ല പുലര്‍ച്ചെ

Read more

ഒമാനില്‍ വാഹനാപകടം:മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

സലാല: ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. മലപ്പുറം സ്വദേശികളായ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.സലാലയിലെ മിര്‍ബാതില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അവധി ആഘോഷിക്കാനായി സലാലയില്‍ വന്നതായിരുന്നു ഇവര്‍.നാലുപേരാണ് കാറിലുണ്ടായത്.

Read more

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ തേജസ്വിനി ബാല മരിച്ചു

തിരുവനന്തപുരം:വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. ബാലഭാസ്‌കറിന്റെ രണ്ട് വയസുള്ള മകള്‍ തേജസ്വിനി ബാല അപകടത്തില്‍ മരിച്ചു. ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും കാര്‍

Read more

കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് വനിതാ പോലീസടക്കം 3 പേർ മരിച്ചു

അമ്പലപ്പുഴ:ദേശീയപാതയിൽ അമ്പലപ്പുഴക്കു സമീപം കരുരിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 3 – പേർ മരിച്ചു. കൊല്ലം കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് നെടുമ്പ്രം ശ്രീധരത്തിൽ

Read more

ചാവക്കാട് മന്ദലാംകുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പൊന്നാനി സ്വദേശികളായ രണ്ടു പേർ മരിച്ചു

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ മന്ദലാംകുന്നിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു. പൊന്നാനി സ്വദേശികളായ ആല്യാമാക്കാനകത്ത് മുജീബ് റഹ്മാൻ, സാബിർ എന്നിവരാണ് മരിച്ചത്.

Read more

ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ ദേഹത്ത് വീണു തൊഴിലാളി മരിച്ചു

നെടുമങ്ങാട് :ലോറിയില്‍ നിന്നും മാര്‍ബിള്‍ ഇറക്കുന്നതിനിടയില്‍ മാര്‍ബിള്‍ മറിഞ്ഞു ദേഹത്ത് വീണു കയറ്റിറക്കു തൊഴിലാളി മരിച്ചു. നെടുമങ്ങാട് ഉഴമലയ്ക്കല്‍ ചക്രപാണിപുരം അനുരാഗ് ഭവനില്‍ വിജയന്‍(47) ആണ് മരിച്ചത്.

Read more

നാളെ വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരനും സുഹൃത്തും അപകടത്തില്‍ മരിച്ചു

കിളിമാനൂര്‍: ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനും സുഹൃത്തും മരിച്ചു. നാളെ വിവാഹം നടക്കാനിരിക്കെയാണ് അപകടമരണം. തിരുവനന്തപുരം വാമനപുരം മേലാറ്റുമൂഴി വിഷ്ണു

Read more

പാപ്പാന്റെ വലതുകൈ ആന കടിച്ചെടുത്തു; തുന്നിച്ചേര്‍ക്കാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും വലതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റി

ആലപ്പുഴ, കൊച്ചി ∙ ആന കൈ കടിച്ചെടുത്തതിനെത്തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പാൻ എസ്‍എൽ പുരം അഞ്ജു നിവാസിൽ പ്രതാപന്റെ വലതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റി. അപകടമുണ്ടായ

Read more
error: This article already Published !!