ഡിനിയുടെ കൂടത്തായി ഇനി ജോളി: പക്ഷേ ജോളി നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല
കേരളത്തെ നടുക്കിയ കൂടത്തായി കൊലക്കേസിനെ ആധാരമാക്കി രണ്ടു സിനിമകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മോഹൻലാലിനെ നായകനാക്കി ആന്റണി പെരുന്പാവൂർ നിർമിക്കുന്ന സിനിമയും ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഡിനി ഡാനിയൽ നായികയാകുന്ന
Read more