ലിജോ ജോസ് പല്ലിശ്ശേരിയുടെ ആന്റിക്രൈസ്റ്റില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഫഹദും പ്രധാനവേഷങ്ങളില്‍

പൃഥ്വിരാജ്, ഇന്ദ്രജിത്ത്,ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. ആന്റിക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഈമയൗവിന്റെ തിരക്കഥാകൃത്തായ പി എഫ് മാത്യൂസാണ്

Read more
error: This article already Published !!