‘മുഖ്യമന്ത്രി’ മമ്മൂട്ടിയെ കാണാൻ ജനം റോഡിൽ ഇറങ്ങി: തിരുവനന്തപുരം പാളയത്ത് ഗതാഗതം താറുമാറായി

​മെ​ഗാ​സ്റ്റാ​ര്‍​ ​മ​മ്മൂ​ട്ടി​യെ​ ​കാ​ണാ​ന്‍​ ​ജ​നം​ ​റോ​ഡി​ലി​റ​ങ്ങി.​ ​പാ​ള​യ​ത്തെ​ ​ഗ​താ​ഗ​തം​ ​താ​റു​മാ​റി​ലാ​യി.​ ​റോ​ഡി​ല്‍​ ​ത​ല​ങ്ങും​ ​വി​ല​ങ്ങും​ ​വാ​ഹ​ന​ങ്ങ​ളും​ ​ജ​ന​ങ്ങ​ളും​ ​നി​റ​ഞ്ഞ​തോ​ടെ​ ​കു​രു​ക്കൊ​ഴി​വാ​ക്കാ​ന്‍​ ​പൊ​ലീ​സി​ന് ​പി​ടി​പ്പ​തു​ ​പ​ണി​യാ​യി. ഇ​ന്ന​ലെ​ ​രാ​വി​ലെ​

Read more

മാമാങ്കത്തിനൊപ്പം മോഹന്‍ലാല്‍, വേറെ ലെവല്‍ പ്രൊമോഷനെന്ന് ഫാന്‍സ്

എം പത്മകുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് വേണു

Read more

മമ്മൂക്കയ്‌ക്കൊപ്പം പ്‌ളാൻ ചെയ്ത പടത്തിൽ നിന്ന് മോഹൻലാലിന്റെ ഡേറ്റ് കിട്ടിയപ്പോൾ ഷാജി കൈലാസ് മാറി, ദേഷ്യം വന്ന് മമ്മൂക്ക എന്നോട് ചോദിച്ചു വിനയന് പടം ചെയ്യാൻ പറ്റോ? വെളിപ്പെടുത്തൽ

ഒരുകാലത്ത് മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയന്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച സിനിമകളിലൊന്നായിരുന്നു രാക്ഷസരാജാവ്. 2001ലായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. രാമനാഥനെന്ന

Read more

തനിയാവർത്തനത്തിൽ മമ്മൂട്ടിയുടെ മാഷിന്റെ റോളിൽ മോഹൻലാൽ വന്നാലോ? മാഷ് പോയിട്ട് സ്റ്റുഡന്റ് പോലുമാകില്ലെന്ന് തിലകൻ

അഭിനയത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള താരതമ്യം പതിറ്റാണ്ടുകളായി തുടങ്ങിയതാണ്. അത് ഇന്നും തുടരുന്നു. ആരാണ് കൂടുതല്‍ കേമന്‍ എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തമായി ഉത്തരം പറയാനാകാത്ത

Read more

“മുഖ്യമന്ത്രി’യായി വേഷമിടാൻ മുഖ്യമന്ത്രിയെ കാണാനെത്തി മമ്മൂട്ടി

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന പുതിയ ചിത്രമാണ് ‘വണ്‍’. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ മമ്മൂട്ടിയെത്തി. ഇന്ന് രാവിലെയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ

Read more

മമ്മൂട്ടിയെപ്പോലെ ഈഗോയുള്ള ഒരാൾ വേറെയില്ല: സംവിധായകൻ തുറന്ന് പറയുന്നു

മമ്മൂട്ടി സാറിനെപ്പോലെ ഈഗോയുള്ള ഒരാൾ വേറെയില്ല. എന്നാൽ അദ്ദേഹത്തേപ്പോലെ ഒരു നല്ല മനുഷ്യനും വേറെയില്ല പറയുന്നത് തമിഴിലെ പ്രശസ്ത സംവിധായകൻ ആർകെ ശെൽവമണി. തമിഴിൽ ബ്രഹ്മാണ്ഡ ഹിറ്റുകൾ

Read more

മമ്മൂട്ടിയെ കണ്ടതും പൊട്ടിക്കരഞ്ഞ് ആരാധിക! ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച് മമ്മൂക്ക;വീഡിയോ വൈറൽ

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ആരാധിക. മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ആരാധകര്‍ താരത്തെ സ്‌നേഹവായ്പ്പു കൊണ്ട് മൂടിയത്. എറണാകുളത്ത് മമ്മൂട്ടിയുടെ വീടിനു മുമ്പിലായിരുന്നു ഈ

Read more

മമ്മൂട്ടിയും ദിലീപും വീണ്ടും ഒന്നിക്കുന്നു, രാക്ഷസരാജാവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിനയൻ

2001 ഓഗസ്റ്റില്‍ റിലീസ് ആയ മമ്മൂട്ടി ചിത്രമാണ് രാക്ഷസരാജാവ്. ആലുവ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പുറത്തുവന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ദിലീപ്, കാവ്യ മാധവന്‍, മീന എന്നിവരായിരുന്നു അഭിനയിച്ചത്.

Read more

ചുവട് വെച്ച് ഉറുമി വീശി കൊടുങ്കാറ്റായി മമ്മൂട്ടി; മാമാങ്കത്തിന്റെ അമ്പരപ്പിക്കുന്ന ട്രെയിലർ വൈറൽ

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാമാങ്കത്തിന്റെ ട്രെയിലര്‍ എത്തി. ഉറുമി കൊണ്ടുള്ള മമ്മൂട്ടിയുടെ അഭ്യാസ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. ഉണ്ണി മുകുന്ദന്‍, ബാല താരം

Read more

മമ്മൂട്ടിയും ഹരിഹരനും വീണ്ടും: ചിത്രം ‘കുഞ്ചൻ നമ്പ്യാർ’, മെഗാസ്റ്റാർ ആരാധകർ ആവേശത്തിൽ

വടക്കന്‍ വീരഗാഥയുടെയും പഴശ്ശിരാജയുടെയും സ്രഷ്ടാവ് ഹരിഹരന്‍ വീണ്ടും മമ്മൂട്ടിയുമായി ഒത്തുചേരുന്നു. ഇത്തവണ വടക്കന്‍പാട്ടല്ല ഹരിഹരന്‍ പിടിച്ചിരിക്കുന്നത്. എന്നാല്‍ ഏറെ സവിശേഷതകളുള്ള പ്രൊജക്ടുമായാണ് മാസ്റ്റര്‍ ഡയറക്ടറുടെ വരവ്. ‘കുഞ്ചന്‍

Read more
error: This article already Published !!