തൃശൂരില്‍ ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ ലോട്ടറി വ്യാപാരിയെ വെട്ടിക്കൊന്നു.മാപ്രാണം സ്വദേശി വാലത്ത് രാജന്‍ ആണ് കൊല്ലപ്പെട്ടത്. രാജന്റെ ബന്ധുവിനും ആക്രമണത്തില്‍ പരിക്കേറ്റു. സിനിമ തിയേറ്ററിനു മുന്നിലെ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ്

Read more

ഹോട്ടല്‍ ബില്ലില്‍ തര്‍ക്കം; യുപിയില്‍ യുവാവിനെ തല്ലിക്കൊന്നു

ഭഡോഹി : ഭക്ഷണത്തിന്റെ ബില്ലിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ അടിയേറ്റ് ഉത്തര്‍പ്രദേശില്‍ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഭഡോഹി ജില്ലയിലാണ് സംഭവം. രണ്ട് യുവാക്കളുമായാണ് ഹാട്ടല്‍ ജീവനക്കാര്‍ 180

Read more

യുപിയില്‍ ദളിത് പെണ്‍കുട്ടിയെ കണ്ണ് ചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി;അയല്‍വാസി അറസ്റ്റില്‍

ജലോം: ഉത്തര്‍പ്രദേശില്‍ 14 വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കണ്ണുചൂഴ്‌ന്നെടുത്ത ശേഷം കൊലപ്പെടുത്തി. ജലോം ജില്ലയിലെ അറ്റാ ഏരിയയിലാണ് ക്രൂരകൊലപാതകം നടന്നത്. സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു.

Read more

പേരക്കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മുത്തച്ഛനെ യുവാക്കള്‍ മര്‍ദ്ദിച്ചു കൊന്നു

ചെന്നൈ: പേരക്കുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മുത്തച്ഛനെ യുവാക്കള്‍ മര്‍ദിച്ചു കൊന്നു. കുംഭകോണം ഗാന്ധി നഗറര്‍ സ്വദേശി രത്തിനമാണ് (75) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസികളായ പ്രകാശ് (24),

Read more

ചാവക്കാട് കൊലപാതകം: പ്രതിസ്ഥാനത്ത് ആരെന്നു പറയാതെ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍

തൃശ്ശൂര്‍: ചാവക്കാട്ടെ രാഷ്ട്രീയക്കൊലപാതകത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത പുകയുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് എസ്.ഡി.പി.ഐയാണെന്ന് പ്രാദേശിക

Read more

നിര്‍ത്താതെ കരഞ്ഞ കുഞ്ഞിനെ പിതാവ് നിലത്തടിച്ച് കൊന്നു

ജബല്‍പുര്‍: കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ക്കേട്ട് പ്രകോപിതനായ പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് ഞെട്ടിക്കുന്ന സംഭവം. ഒന്നരവയസുകാരിയായ രുപാലി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് പിതാവ്

Read more

വളേഞ്ചേരിയില്‍ ഹോംനഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പ്രതി പിടിയില്‍

മലപ്പുറം: വളാഞ്ചേരിയിലെ വാടക വീട്ടില്‍ ഹോംനഴ്‌സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുള്‍ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read more

വളാഞ്ചേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഹോം നഴ്‌സിന്റെ മരണം:കൊലപാതമെന്ന് തെളിഞ്ഞു,അന്വേഷണം ഊര്‍ജ്ജിതം

എടപ്പാള്‍: വളാഞ്ചേരിയില്‍ മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.വളാഞ്ചേരി വൈക്കത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശിനി നഫീസത്ത് (52)നെയാണ് ചൊവ്വാഴ്ച

Read more

വസ്തുത്തര്‍ക്കം: ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു

കോട്ടയം: കോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78) മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റു. വസ്തുത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്

Read more

പതിനാറുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍

തിരുവനന്തപുരം: പതിനഞ്ച് ദിവസം മുമ്പ് നെടുമങ്ങാട് നിന്ന് കാണാതായ 16 വയസുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഇന്നലെ രാത്രിയോട് കൂടിയാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിന്

Read more
error: This article already Published !!