രോഹിത് തിവാരിയുടെ മരണം; ഭാര്യ അപൂര്‍വ്വ ശുക്ല അറസ്റ്റില്‍

മുംബൈ: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ്വ ശുക്ല തിവാരി അറസ്റ്റില്‍. കഴിഞ്ഞ മൂന്നു ദിവസമായി

Read more

കറുത്ത നിറമായതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിന് തീകൊളുത്തി കൊലപ്പെടുത്തി

ലക്നൗ: ഉത്തര്‍പ്രദേശില്‍ കറുത്ത നിറമായതിന്റെ പേരില്‍ ഭാര്യ ഭര്‍ത്താവിന് തീകൊളുത്തി കൊലപ്പെടുത്തി. ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവ് സത്യവീര്‍ സിംഗിനെയാണ് ഭാര്യ പ്രേംശ്രീ( 22) പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.

Read more

യുവതി ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് എയ്ഡ്‌സ് ആണെന്ന് കള്ളം പറഞ്ഞ്

ഔറംഗബാദ്: തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കുറ്റവാളിയില്‍നിന്ന് യുവതി രക്ഷപ്പെട്ടത് തനിക്ക് എയ്ഡ്‌സ് രോഗമുണ്ടെന്ന് കള്ളം പറഞ്ഞ്. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ രാജ്‌നഗറിലാണ് സംഭവം. 29കാരിയായ വിധവയാണ് അസാമാന്യ

Read more

ഏഴു വയസുകാരന്റെ നില ഗുരുതരം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഇടുക്കി: രണ്ടാനച്ഛന്റെ ആക്രമണത്തില്‍ തലയോട്ടി പൊട്ടിയ ഏഴുവയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. ഇതിനിടെ കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ മാതാവിന്റെയും അനുജന്റെയും

Read more

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീയിട്ടു, യുവാവ് പിടിയില്‍

കോട്ടയം: വീട്ടുകാര്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലെ വൈരാഗ്യത്തെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പരിക്കേറ്റ അയിരൂര്‍ സ്വദേശിനിയായ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയെ കോട്ടയത്തെ

Read more

വയനാട്ടിലെ ഏറ്റുമുട്ടലില്‍ ആദ്യം വെടിവച്ചത് പൊലീസ് തന്നെ; പൊലീസിന്റെ വാദം തള്ളി റിസോര്‍ട്ട് ജീവനക്കാര്‍

വയനാട്: വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഉണ്ടായ വെടിവയ്പ്പില്‍ പൊലീസിന്റെ വാദം പൊളിയുന്നു. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്ന പൊലീസിന്റെ വാദം തള്ളി വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാര്‍

Read more

വയനാട്ടില്‍ പൊലീസ്-മാവോയിസ്റ്റ് വെടിവെയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട് വൈത്തിരിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു മാവോയിസ്റ്റു കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന റിസോര്‍ട്ടിനു സമീപം കമഴ്ന്നുകിടന്ന നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Read more

പലിശക്കെടുത്ത പണം തിരിച്ചു നല്‍കിയിട്ടും വ്യാജ പരാതിയില്‍ യുവാവിന് പോലിസിന്റെ ക്രൂര മര്‍ദനം

ചാവക്കാട്: പലിശക്കെടുത്ത പണം കൃത്യമായി തിരിച്ചു നല്‍കിയിട്ടും പലിശക്ക് പണം നല്‍കിയയാളുടെ വ്യാജ പരാതിയില്‍ പോലിസ് ക്രൂരമായി മര്‍ദിച്ചതായി യുവാവിന്റെ പരാതി. ഇതു സംബന്ധിച്ച് ഡിജിപി അടക്കമുള്ള

Read more

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗ്ഗയും. ഇരുവരും സന്നിധാനത്തെത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിക്ക് സന്നിധാനത്തെത്തിയെന്നും 3:45ന് പൊലീസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്നും ബിന്ദുവും

Read more

പതിനേഴുകാരന്‍ യുവതിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊന്നു

പുതുച്ചേരി: പുതുച്ചേരിയില്‍ 25കാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ 17കാരന്‍ അറസ്റ്റില്‍. ഡിസംബര്‍ 18ന് കുയാവര്‍പാളയം ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊല നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത്

Read more
error: This article already Published !!