സാംസങ്ങ് ഗ്യാലക്‌സി എ20 ഇ വിപണിയില്‍

സാംസങ്ങ് ഗ്യാലക്‌സി എ20 ഇ വിപണിയില്‍. ഇന്ത്യയില്‍ ഇറക്കിയ എ20 യുടെ ചെറിയ പതിപ്പാണ് എ20 ഇ. പോളണ്ടില്‍ ഇറക്കിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് സൂചന.

Read more
error: This article already Published !!