പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തെ ശാഖകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകള്‍ വിദേശത്തെ ശാഖകള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നു. 2018 ജനുവരി 31ലെ കണക്കനുസരിച്ച് 165 വിദേശ ശാഖകളാണ് പൊതുമേഖലാ ബാങ്കുകള്‍ക്കുള്ളത്. ഇതില്‍ 69
Read more