ചരിത്രത്തിലാദ്യമായി യുഎഇ ഫെഡറല്‍ ജുഡീഷ്യറിയില്‍ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം

ചരിത്രത്തിലാദ്യമായി യുഎഇ ഫെഡറല്‍ ജുഡീഷ്യറിയില്‍ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ആദ്യമായാണ് രാജ്യത്തിന്റെ ഫെഡറല്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വനിതകള്‍ ന്യായാധിപരായി എത്തുന്നത്.ജഡ്ജിമാരായ ഖദീജ ഖമീസ് ഖലീഫ അല്‍ മലാസ്,

Read more

കനത്ത മൂടല്‍മഞ്ഞ് ; യുഎഇയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി വാഹനാനപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചാണ് മിക്ക അപകടങ്ങളും. ആളപായമൊന്നും സംഭവിച്ചിട്ടില്ല പുലര്‍ച്ചെ

Read more

ഇനി മുതല്‍ യുഎഇയില്‍ അവധി ദിനങ്ങള്‍ പൊതുമേഖലക്കും സ്വകാര്യമേഖലക്കും ഒരുപോലെ

യുഎഇയില്‍ സര്‍ക്കാര്‍-സ്വകാര്യ മേഖല അവധി ഏകീകരണത്തിന് മന്ത്രിസഭയുടെ അനുമതി. 2019-2020 മുതല്‍ സര്‍ക്കാര്‍ മേഖലയിലുള്ള പൊതു അവധികളെല്ലാം സ്വകാര്യ മേഖലയിലും ലഭിക്കും. ഗള്‍ഫ് മേഖലയില്‍ തന്നെ മികച്ച

Read more

യുഎഇ പൊതുമാപ്പ് ആനുകൂല്യം വീണ്ടും നീട്ടി

യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം വീണ്ടും നീട്ടി. ഈമാസം 31 വരെയാണ് ആനുകൂല്യം നീട്ടി നല്‍കിയത്. ആഗസ്റ്റ് ഒന്ന് മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് രണ്ടാം തവണയാണ്

Read more

യുഎഇയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചു. ഇന്നു മുതല്‍ പരിശോധന കര്‍ശനമാക്കുമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക്

Read more

നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്, കേരളത്തിന് പിന്തുണയുമായി ദുബായ് പൊലീസും

ദുബായ്: കേരളത്തില്‍ പ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി ദുബായ് പൊലീസും. കേരളത്തിന് 700 കോടി സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന ദുബായ് പൊലീസിന്റെ വീഡിയോ സന്ദേശം

Read more

യുഎഇയില്‍ ബലി പെരുന്നാള്‍ പ്രമാണിച്ച് 704 തടവുകാരെ മോചിപ്പിക്കുന്നു

ബലി പെരുന്നാള്‍ പ്രമാണിച്ച് യുഎഇയില്‍ 704 തടവുകാരെ മോചിപ്പിക്കുന്നു. 704 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ

Read more

യുഎഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി

യുഎഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി.തൊഴില്‍ വിസ റദ്ദാക്കി തൊഴില്‍ നേടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ തൊഴിലന്വേഷക വിസ നല്‍കുന്നത്. തൊഴില്‍ വിസ റദ്ദാക്കി 21 ദിവസത്തിനകം

Read more

യുഎഇ പൊതുമാപ്പിന് ഇനി രണ്ടുനാള്‍ കൂടി

യുഎഇയില്‍ പൊതുമാപ്പ് നിലവില്‍ വരാന്‍ ഇനി രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ രാജ്യമെങ്ങും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കുന്നവര്‍ 21 ദിവസത്തിനകം രാജ്യം വിടണമെന്ന്

Read more

ജറുസലേം വിഷയത്തിലെ യുഎസ് നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎഇ

ജറുസലേം വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ശക്തമായി പ്രതികരിച്ച് യുഎഇ. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎഇ

Read more
error: This article already Published !!